ഗുരു സ്പർശം
ഗുരു സ്പർശം
സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതോ രോഗാവസ്ഥയിൽ ഉള്ളതോ ആയ കുടുംബങ്ങളിൽ ഉള്ള വിദ്യാർത്ഥിനികളെ സഹായിക്കാനായി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകർ, ബഹുമാന്യയായ Sr റെനീറ്റയുടെ നേതൃത്വത്തിൽ തുടങ്ങി വച്ചിരിക്കുന്ന സാമ്പത്തിക സഹായ പദ്ധതിയാണ് ഗുരു സ്പർശം.