നല്ല കാലം


കൊറോണ നല്ലകാലം എന്നോട് ദേഷ്യം തോന്നേണ്ട കാരണം എന്റെ അച്ഛനും അമ്മയും എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട് അച്ഛൻ അമ്മയെ സഹായിക്കുന്നു എന്റെ കൂടെ കളിക്കുന്നു ഞാനും ചേട്ടനും അച്ചനും അമ്മയും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നതും ടീവി കാണുന്നതും എനിക്ക് ഇത് ഒരു പുതിയ അനുഭവമാണ് തിരക്കില്ലാത്ത അനുഭവം നല്ല അനുഭവം

 
 

നിത്യനന്ദ്
1B ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം