നമ്മുടെ ജീവനെടുത്തൊരു കോവിഡ് .
നമ്മൾ അകറ്റും കോവിഡ് .
ലോകത്താകെ വ്യാപിക്കുന്നു .
നമ്മൾ അകറ്റും കോവിഡ് .
കേരള മണ്ണിൻ മക്കളെ കൊല്ലും .
നമ്മൾ അകറ്റും കോവിഡ് .
കായും കാടും കാളിന്ദിയും വിറച്ചു തരിച്ചു കോവിഡ് ഇൽ .
മാനും മുയലും മനുഷ്യരും
മുങ്ങി താന്നു കോവിഡ് ഇൽ .
എത്ര പേരെ കൊന്നിട്ടും കൊതിതീരാതെ .
നമ്മൾ അകറ്റും കോവിഡ് .
എത്ര പേരിൽ പടർന്നിട്ടും കൊതിതീരാതെ .
നമ്മൾ അകറ്റും കോവിഡ് .
ഭയന്നിടില്ല നാം ഭയന്നിടില്ല നാം .
കൊറോണ എന്ന ഭീകര -ന്റെ കഥ കഴിച്ചിടും നാം