2021 ഒക്ടോബർ 2 ശനിയാഴ്ച8.30pm ന് ഗാന്ധിജയന്തി ദിനാഘോഷം ഗൂഗിൾ മീറ്റിലൂടെ നടന്നു. മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫസർ ബാബു ജോസഫ് ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ വിവിധ ത ലങ്ങളെക്കുറിച്ച് പ്രതിപാദിച്ചു. ഗാന്ധിജി- ക്വിസ് ഓൺലൈൻ ലൈവ് ആയി നടത്തപ്പെട്ടു. കുട്ടികൾക്ക് മത്സരങ്ങൾ നടത്തി. UP വിഭാഗത്തിന് ഗാന്ധിജിയുടെ ചിത്രം വരയ്ക്കാനും HS വിഭാഗത്തിന് ഗാന്ധിജിയുടെ ചിത്രത്തിന് അടിക്കുറിപ്പ് എഴുതാനും ആയിരുന്നു മത്സരം.

ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10 മണി മുതൽ അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും ശുചിയാക്കി.
"https://schoolwiki.in/index.php?title=ഗാന്ധിജയന്തി_ദിനാഘോഷം&oldid=1568344" എന്ന താളിൽനിന്ന് ശേഖരിച്ചത്