ഗവ .യു.പി.എസ് .ചിറയിൻകീഴ്/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
പ്രശസ്ത സിനിമാതാരം ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ജി ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി, ശ്രീ ശോഭനപരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദന് ശ്രീ ചിറയിന്‍കീഴ് ശ്രീകണ്ഠന് നായര്‍ , തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ്.