ഗവ ഹൈസ്കൂൾ ഉളിയനാട്/നാടോടി വിജ്ഞാനകോശം
രാമായണം എന്ന ഇതിഹാസകാവ്യവുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങൾ ഉളിയനാട് ഗ്രാമത്തെക്കുറിച്ച് നിലവിലുണ്ട്. രാമായണ കഥയിൽ സീതയെ കൊണ്ടുപോയ വഴികളിലൊന്നാണ് ഉളിയനാട്. ചടയമംഗലം കഴിഞ്ഞ് സീതയെ രാവണൻ തട്ടിക്കൊണ്ടു പോയപ്പോൾ സീതയുടെ വൽക്കലം വീണ സ്ഥലമാണ് വർക്കല. ആ യാത്രക്കിടെ അൽപ്പസമയം ഒളിച്ചുതാമസിച്ച നാടാണ് ഉളിയനാട് (ഒളിയനാട് )എന്ന് ഐതിഹ്യം.ഉളിയനാടിന് അടുത്താണ് രാവണൻപൊയ്ക എന്ന സ്ഥലം .
