വ്യക്തി ശുചിത്വം പാലിച്ചീടാം കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകിടാം സാമൂഹിക അകലം പാലിച്ചീടാം ഹസ്തദാനം ഒഴിവാക്കിടാം യാത്രകളെല്ലാം മാറ്റിടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത