ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അംഗീകാരങ്ങൾ/2026-27
2026 ലെ SSLC പരീക്ഷയിൽ 100% വിജയം നേടി മണ്ണഞ്ചേരി സ്കൂൾ ചരിത്രവിജയം നേടി. 14 full A+ കൾ നേടി.
-
പ്രവേശനോത്സവദിനത്തിൽ പ്രിയപ്പെട്ട HM ആദരവ് ഏറ്റുവാങ്ങുന്നു.
June 1 പ്രവേശനോത്സവത്തോടനുബന്ധിച്ച് Full A+ നേടിയ കുട്ടികളെ ആദരിച്ചു.
LSS പരീക്ഷയിൽ 9കുട്ടികളും, USS പരീക്ഷയിൽ 2 കുട്ടികളും നേടി. പ്രവേശനോത്സവവേദിയിൽ ഈ കുട്ടികളേയും ആദരിച്ചു.
-
LSS വിജയികൾ
USS പരീക്ഷbവിജയികൾ