ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/തിരികെ വിദ്യാലയത്തിലേക്ക് 21

2021 നവംബർ ഒന്നാം തീയതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്കൂളും പരിസരങ്ങളും വളരെ ഭംഗിയായി അലങ്കരിച്ചു. പൂക്കൾ നൽകി കുട്ടികളെ സ്വീകരിച്ചു. പായസ വിതരണം നടത്തി.ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ പ്രദർശിപ്പിച്ചു. ജില്ലയിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടു,