• കമ്പ്യൂട്ടർ ലാബ് : ഒമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബി എസ്‌ എൻ എൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസ്സുകളിലും പ്രോജെക്ടറുകളും ലാപ്ടോപ്പുകളും ഉണ്ട്. എല്ലാ ക്ലാസ്സുകളിലും ഇന്റർനെറ്റ് ലഭ്യമാണ്.
  • ക്യാംപസ്  : നിറയെ മരങ്ങളുള്ള ഹരിതാഭമായ ക്യാമ്പസ് .
  • വലിയ കളിസ്ഥലം
  • ഐ.ടി , സയൻസ്  ലാബുകൾ
  • വളരെയധികം പുസ്തകങ്ങളുള്ള ലൈബ്രറി .