കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കല്യാശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. വി എച്ച് എസ് എസ് കല്യാശ്ശേരി എന്നറിയപ്പെടുന്ന കെ.പി.ആർ. ഗോപാലൻ സ്മാരക ജി.വി.എച്ച്.എസ്. എസ്. കല്യാശ്ശേരി.
കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി | |
---|---|
വിലാസം | |
കല്ല്യാശ്ശേരി കല്ല്യാശ്ശേരി പി.ഒ. , 670562 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0497 2781046 |
ഇമെയിൽ | kprghss@gmail.com |
വെബ്‍സൈറ്റ് | www.kprgsghsskalliasseri.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13040 (സമേതം) |
എച്ച് എസ് എസ് കോഡ് | 13005 |
വി എച്ച് എസ് എസ് കോഡ് | 913007 |
യുഡൈസ് കോഡ് | 32021300313 |
വിക്കിഡാറ്റ | Q64458801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ല്യാശ്ശേരി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 381 |
പെൺകുട്ടികൾ | 303 |
ആകെ വിദ്യാർത്ഥികൾ | 661 |
അദ്ധ്യാപകർ | 27 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 211 |
പെൺകുട്ടികൾ | 308 |
ആകെ വിദ്യാർത്ഥികൾ | 519 |
അദ്ധ്യാപകർ | 22 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 233 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 301 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ. ചിത്രലേഖ കെ കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മഞ്ജുള |
പ്രധാന അദ്ധ്യാപിക | മൈത്രി കെ പി |
പി.ടി.എ. പ്രസിഡണ്ട് | സതീശൻ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സീമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1957 ൽ ഹൈസ്കളായി മാറിയ കേരളസർക്കാർ വക ഒരു എലിമെൻറി സ്കുളായിട്ടാണ് വിദ്യാലയം ആരംഭിക്കുന്നത്. കെ.എൻ.കുഞ്ഞമ്മൻ നായർ ആണ് ആദ്യത്തെ പ്രധാനാധ്യാപകൻ. 1983 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുളായി മാറി. 1997 ലാണ് ഹയർ സെക്കൻററി വിഭാഗം പ്രവർത്തനം ആരംഭിച്ചത്. സ്കുളിൻറ നാമധേയം സ്വാതന്ത്യസമര സേനാനി കെ.പി.ആർ ഗോപാലന്റെ സ്മരണ നിലനിർത്താൻ മാറ്റി. കെ.പി.ആർ. ഗോപാലൻ ഈ സ്കുൂളിന്റെ ആദ്യത്തെ പി.ടി.എ.പ്രസിഡണ്ടായിരുന്നു. വിദ്യാലയ വികസനത്തിന് ജനകീയ കൂട്ടായ്മ എന്നത് കല്ല്യാശേരിയുടെ എക്കാലത്തേയും പൊതുബോധത്തിന്റെയും സാംസ്കാരിക പൈതൃത്തിന്റയും ഭാഗമാണ്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലം വിദ്യാലയത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടപ്പോൾ കെ. പി ആറിന്റെ നേതൃത്വത്തിൽ കണ്ണൂരിലേക്ക് നടന്ന ബഹുജന മാർച്ചിലൂടെയാണ് അതിന്റെ അംഗീകാരം തിരിച്ചുപിടിക്കാൻ സാധിച്ചത്.
ഭൗതിക സാഹചര്യങ്ങൾ
ഒരു വിദ്യാലയത്തിന്റെ വികസനത്തിന് അക്കാദമിക്ക് സൗകര്യവും ഭൗതികസൗകര്യങ്ങളും അത്യാവിശ്യമാണ് ഭൗതികസൗകര്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആവശ്യമായ ക്ലാസ്സ് മുറികൾ, ശുചിമുറികൾ, വെള്ളം വെളിച്ചം, കളിസ്ഥലം, കായികവം മാനസീകവുമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും എത്തണം.നമ്മുടെ വിദ്യാലയത്തിൽ ആയിരത്തിലധികം വിദ്യാർത്തികൾ പഠിക്കുന്നുണ്ട്. പക്ഷെ ക്ലാസ്സ് മുറികളുടെ എണ്ണം പരിമിതമാണ്. ആതുകൊണ്ടുതന്നെ വിദ്യാർത്തികൾക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്, സോഷ്യൽ സർവ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവർത്തന രംഗത്തുള്ള ക്ലബ്ബുകൾ. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോർണർ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വൻ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
- ജെ ആർ സി
- എൻ.സി.സി.
- ലിറ്റിൽ കൈറ്റ്സ്
- എസ് പി സി
- ഡിജിറ്റൽ മാഗസിൻ.
- സ്കുൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
-
കൗമുദി ടീച്ചർ
-
ശാരദ ടീച്ചർ
-
ഒ കെ കുറ്റിക്കോൽ
മുൻ പ്രധാനാധ്യാപകർ
പ്രധാനാധ്യാപകർ | പേര് | വർഷം | ||
---|---|---|---|---|
സരസ്വതി | പ്രധാനാധ്യാപിക | |||
പ്രകാശൻ | പ്രധാനാധ്യാപകൻ | |||
പവനൻ | പ്രധാനാധ്യാപകൻ | |||
ജോസ് | പ്രിൻസിപ്പൽ | |||
മനോജ് കുമാർ | പ്രിൻസിപ്പൽ | |||
ഡോ . ഗീതാനന്ദ് | പ്രിൻസിപ്പൽ |
മുൻ പ്രിൻസിപ്പൽ
പ്രധാനാധ്യാപകർ | പേര് | വർഷം | ||
---|---|---|---|---|
സരസ്വതി | പ്രധാനാധ്യാപിക | |||
പ്രകാശൻ | പ്രധാനാധ്യാപകൻ | |||
പവനൻ | പ്രധാനാധ്യാപകൻ | |||
ജോസ് | പ്രിൻസിപ്പൽ | |||
മനോജ് കുമാർ | പ്രിൻസിപ്പൽ | |||
ഡോ . ഗീതാനന്ദ് | പ്രിൻസിപ്പൽ |
സ്കൂളിന്റെ ഇപ്പോഴത്തെ സാരഥികൾ
പ്രധാനാദ്ധ്യാപിക : മൈത്രി കെ പി , വി എച്ച് എസ് ഇ പ്രിൻസിപ്പാൾ :മഞ്ജുള , എച്ച് എസ് എസ് പ്രിൻസിപ്പാൾ: Dr ചിത്രലേഖ കെ കെ
സ്കുളിന്റെ അഭിമാന താരങ്ങൾ
സ്കൂളിന്റെ പൊൻതൂവലായി മാറിയ ഇന്റർ നാഷണൽ ബാഡ്‌മിന്റൺ താരം: ട്രീസ ജോളി
TREESA JOLLY PLAYING FINALS IN GS (U 19) AND MIXED DOUBLES (U19) AT BANGLADESH JUNIOR INTERNATIONAL AT DHAKHA AND BRONZE MEDAL in WOMEN'S DOUBLES in GERMAN JUNIOR INTERNATIONAL GRAND PRIX [
2018 ൽ നടന്ന പ്രധാന പരിപാടി KICK OFF സംസ്ഥാനതല ഉദ്ഘാടനം ശ്രീ. ഇ പി ജയരാജൻ നമ്മുടെ സ്കുളിൽ നിർവഹിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകർ
-
പുഷ്പവല്ലി സി (Jr HINDI)റിട്ടയർമെന്റ് 2015 -
പ്രകാശൻ കെ (HST-HINDI)റിട്ടയർമെന്റ് 2018 -
സാബിറ എൻ (യൂ പി എസ് ടി )റിട്ടയർമെന്റ് 2019 -
സതി കണ്ണോത്ത് (HST-SS)റിട്ടയർമെന്റ് 2022
നേർക്കാഴ്ച
-
നേർക്കാഴ്ച 2020 KPR
-
നേർക്കാഴ്ച 2020 -സജികുമാർ (രക്ഷിതാവ് )
-
നേർക്കാഴ്ച 2020 KPR
-
നേർക്കാഴ്ച 2020 KPR
-
നേർക്കാഴ്ച 2020 KPR
-
നേർക്കാഴ്ച 2020 KPR
-
നേർക്കാഴ്ച 2020 KPR
SSLC 2021 FULL A + നേടിയ വിദ്യാർത്ഥികൾ
SSLC 2022 FULL A + നേടിയ വിദ്യാർത്ഥികൾ
SSLC 2023 FULL A + നേടിയ വിദ്യാർത്ഥികൾ
U S S Scholarship നേടിയ വിദ്യാർത്ഥികൾ
NMMS Scholarship നേടിയ വിദ്യാർത്ഥികൾ
ഇൻസ്പയർ അവാർഡ്
PHOTO GALLERY
2022-23 അദ്ധ്യയന വർഷം
-
പ്രവേശനോത്സവം : ഉദ്ഘാടനം ശ്രീ .വിജിൻ എം ൽ എ
-
ലിറ്റൽ കൈറ്റ്സ്
-
അമ്മമാർക്കുള്ള ലിറ്റൽ കൈറ്റ്സ് ക്ലാസ്സ്
-
അടുക്കള തോട്ടം പദ്ധതി (എസ് പി സി )
-
അടുക്കള തോട്ടം പദ്ധതി (എസ് പി സി )ഉദ്ഘാടനം ബുഷ്റ (agricultural officer)
-
ഞങ്ങളും കൃഷിയിലേക്ക്
-
എസ് എസ് എൽ സി (2022 )വിജയോത്സവം ജില്ലാ പഞ്ചായത്ത്
-
സുബ്രതോ കപ്പ്
-
ഗ്രൈൻഡർ സംഭാവന 1987 -88 ബാച്ച്
-
സമ്പുഷ്ടമായ ഉച്ച ഭക്ഷണം
-
ഹെഡ് മിസ്ട്രസ് N C C കുട്ടികളോടൊപ്പം
-
ലഹരി വിരുദ്ധ റാലി
-
സ്വാതന്ത്ര ദിനം ആഘോഷങ്ങൾ
-
സ്വാതന്ത്ര ദിനം ആഘോഷങ്ങൾ
-
കർഷക ദിനം
-
കർഷക ദിനം
-
കൃഷി ഒരുക്കം (SPC)
-
അഗതി മന്ദിരം സന്ദർശനം(SPC)
-
ഹിമാചൽ പ്രദേശ് സന്ദർശനത്തിന് കണ്ണൂർ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീദേവി കെ സി
-
വിജയോത്സവം sslc 2022 അനുമോദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ
-
വിദ്യാലയ ജാഗ്രത സമിതി രൂപീകരണം
ഓണാഘോഷം 2022-23
വഴികാട്ടി
പ്രധാനാദ്ധ്യാപിക : ജ്യോത്സന ടീച്ചർ, , വി എച്ച് എസ് ഇ പ്രിൻസിപ്പാൾ :സിജു സർ, എച്ച് എസ് എസ് പ്രിൻസിപ്പാൾ: ഷീജ നിട്ടൂർ

പ്രിൻസിപ്പൽ/ പ്രധാനാധ്യാപകർ | പേര് | |||
---|---|---|---|---|
ജ്യോത്സന ടീച്ചർ | പ്രധാനാധ്യാപിക | |||
ഷീജ നിട്ടൂർ | ഹയർ സെക്കണ്ടറി പ്രിസിപ്പാൾ | |||
സിജു സർ | വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിസിപ്പാൾ |

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 തൊട്ട് കണ്ണുർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൊറ്റാളിയിൽ സ്ഥിതിചെയ്യുന്നു.
- കണ്ണൂരു നിന്നും കക്കാട് വഴിയുള്ള ബസ്സിൽ കയറിയാൽ സ്കൂളിനു മുൻപിൽ ഇറങ്ങാം.