ഗവ യു പി എസ് ഞാറനീലികാണി/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 | 2026-27 |
സ്കൂൾ സുരക്ഷ 1.പരിസ്ഥിതി ദിനാഘോഷം - ഇതിനോടാനുബന്ധിച്ചു പക്ഷി നിരീക്ഷണം സംഘടിപ്പിച്ചു.
2.വായനവരാഘോഷം - പ്രശസ്ത എഴുത്തുകാരി ശ്രീമതി. രജനി സേതു വിദ്യാലയം സന്ദർശിക്കുകയും. പുസ്തക പരിചയം നടത്തുകയും ചെയ്തു.
3.ചന്ദ്ര ദിനാഘോഷം - റോക്കറ്റ് നിർമ്മാണം, വീഡിയോ പ്രദർശനം
4.ഹിരോഷിമ നാഗസാക്കി ദിനാഘോഷം - സഡാക്കോ കൊക്ക് നിർമ്മാണം
5.സ്വാതന്ത്ര്യ ദിനാഘോഷം - റാലി, മോക്ഡ്രിൽ,ദേശീയ നേതാക്കളുടെ അവലോകനം
6.ഓണാഘോഷം - സദ്യ, പൂക്കളമത്സരം, ഓണക്കളികൾ, മെഗാ തിരുവാതിര
7.ഗാന്ധി ജയന്തി - ഗാന്ധി ആശയം, സേവന വാരം 8.ശിശു ദിനം
9.X mas ആഘോഷം
10.സ്കൂൾ വാർഷികവും വർണ്ണകൂടാരം ഉദ്ഘാടനം