ശുചിത്വ ശീലം

വീടും പരിസരവും ശുചിയാക്കാം
രോഗം വരാതെ സൂക്ഷിക്കാം
കൈകൾ ശുചിയാക്കിയാൽ
രോഗം വരാതെ സൂക്ഷിക്കാം
ശരീരവും വസ്ത്രവും ശുചിയാക്കിയാൽ
രോഗം വരാതെ സൂക്ഷിക്കാം
രോഗം വരാതെ സൂക്ഷിച്ചാൽ
നല്ല ആരോഗ്യം കാട്ടിടാം


കാശിനാഥ്‌ ബിജു
1 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത