മഴവില്ല്

 
മാനത്തുണ്ടൊരു മഴവില്ല്
ഏഴു നിറത്തിൽ മഴവില്ല്
മഴപെയ്യും മുൻപെത്തീടും
കാണാൻ എന്തൊരു ചന്തമാണ്
കുട്ടിക്കിഷ്ടം മഴവില്ല്
പെട്ടെന്നെങ്ങോ മറഞ്ഞീടും
   

ശ്രീഹരി
1 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത