തലയിൽ വെള്ള കപ്പുണ്ട് വെളുത്തപുത്തനുടുപ്പുണ്ട് ചുണ്ടിൽ നല്ലൊരു ചിരിയുണ്ട് വെള്ളരിപ്രാവിൻ ഗമയുണ്ട് ഇതാണ് നമ്മുടെ നഴ്സമ്മ വേദന തിന്നും രോഗികളെ പരിചരിക്കും നഴ്സമ്മ രാവും പകലും നമുക്കായി സേവനമേകും നഴ്സമ്മ ഇതാണ് നമ്മുടെ നഴ്സമ്മ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത