പച്ച നിറത്തിൽ തത്തമ്മ നാടു മുഴുവൻ പാറി നടക്കും പവിഴച്ചുണ്ട് കുടഞ്ഞ് കുടഞ്ഞ് പഴങ്ങൾ കൊത്തി നടക്കും. വട്ടക്കണ്ണും ചരിഞ്ഞ നോട്ടവും പിന്നെ കലപില പാട്ടും കതിരും കൊത്തി പാറും എത്ര മനോഹരമീ തത്തമ്മ !!
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത