സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാതൃകാപരവും ശിശു സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അദ്ധ്യാപനം നടക്കുന്നു.ആധുനികമായ പഠന ബോധന സങ്കേതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിക് രംഗത്തു പ്രാവർത്തികമാക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ ആണ് സ്കൂളിനെ എന്നും പുരോഗതിയിലേക്കു നയിക്കുന്നത്