വുഹാനിലൊരുനാൾ ഉണ്ടായി
കൊറോണയെന്നൊരു വൈറസ്
ഭയപ്പെടുത്തി ലോകത്തെ
എന്നാലതിനെ
മയപ്പെടുത്താം വേഗത്തിൽ
ഇതുപോൽ നമ്മൾ ചെയ്തെന്നാൽ
കൈകൾ നന്നായി കഴുകേണം
സോപ്പുപയോഗിച്ചെപ്പോഴും
വീട്ടിൽ തന്നെ ഇരിക്കേണം
പുറത്തിറങ്ങാൻ പാടില്ല
പുറത്തെങ്ങാൻ ഇറങ്ങിയാൽ
ധരിച്ചിടേണം മാസ്കുകൾ.