കൊറോണയിൽ നിന്ന് രക്ഷ നേടാൻ
കൈകൾ കഴുകണം വൃത്തിയോടെ
സോപ്പിൻ ഉപയോഗം മനസിലാക്കാൻ ,
വൃത്തിയും വെനയും ചേർത്ത് നിർത്താം
സർക്കാർ പറയുന്നതനുസരിച്ചാൽ
ആരോഗ്യ സമ്പത്തു നിലനിർത്താം
മാനവരാശിക്കു രക്ഷ നേടാൻ
ലോകം മുഴുവൻ ജാഗ്രതയിൽ
ഒത്തൊരുമിച്ചൊന്നു കൂടെ നിന്നാൽ
വരുതിയിലാക്കാം കൊറോണയെ