വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ഈ ഹൈസ്‌കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് എട്ടാം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ബോബി ടീച്ചർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

   ആകെ അംഗങ്ങൾ : 20
   സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :  (9 സി)
   ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ : 

103

ക്രമനമ്പർ പേര് ക്ലാസ് ഡിവിഷൻ
1 നക്ഷത്ര 9 സി
2 ശ്രീലക്ഷ്മി 9 സി
3 നിവേദ് സി 9 സി
4
5
6
7
8
9
10
11
12
13
14
15
16

.