എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അ ആവശ്യമായ പഠന സംവിധാനം പ്രത്യേകമായി നൽകുക എന്നതാണ് വിജയഭേരി ഉദ്ദേശിക്കുന്നത്.കുട്ടികൾക്ക് പ്രയാസകരമായ ഭാഗങ്ങൾ കണ്ടെത്തി അവർക്ക് പ്രത്യേകമായ മൊഡ്യൂളുകൾ തയ്യാറാക്കി ഇതിൻറെ ഭാഗമായി നൽകുന്നു. കൂടാതെ പ്രത്യേക പരീക്ഷകളും നടത്തി പരീക്ഷയില് നടത്തി കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നൽകുന്നു