അമ്മേ അമ്മേ മാഗിയുണ്ടോ യിപ്പിയുണ്ടോ
അമ്മ പറഞ്ഞു ഇല്ലാ .......... ഇല്ലാ ....
അമ്മേ അമ്മേ മിച്ചറുണ്ടോ ചിപ്സുണ്ടോ
അമ്മ പറഞ്ഞു ഇല്ലാ ............ഇല്ലാ .............
പിന്നെന്തുണ്ടമ്മേ ....................ഈ വീട്ടിൽ
നല്ല ചക്കയവിച്ചതും കപ്പയവിച്ചതും
റേഷനരി ചോറും കറികളും
ഗതികെട്ടയ്യോ ഞാൻ പറഞ്ഞു
എന്നാലൊത്തിരി തായോ....തായോ
അയ്യോ !എല്ലാമെല്ലാം ലോക് ആയോ
അമ്മ ചിരിച്ചു ഹി ...ഹി ...ഹി