കൊറോണയെ തകർക്കുവിൻ കൊറോണയെ തകർക്കുവിൻ നമ്മൾ ഒറ്റക്കെട്ടായി തുടരുവിൻ കൊറോണയെ തകർക്കുവിൻ കൊറോണയെ തകർക്കുവിൻ കൈകൾ നന്നായി കഴുകുവിൻ അകന്നകന്നു നിൽക്കുവിൻ എപ്പോഴും മാസ്ക് കരുതുവിൻ കൂട്ടരേ എന്റെ കൂട്ടരേ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത