കുഞ്ഞുങ്ങളാം ഞങ്ങൾ
ശലഭങ്ങൾ പോലെ
പാറിപ്പറന്നു നടന്നിരുന്നു
പെട്ടെന്നൊരുദിനം
ഞെട്ടുമാവാർത്ത
കുഞ്ഞുങ്ങൾ ഞങ്ങളെ
തടവിലാക്കി
വീട്ടുതടവിലാക്കി
ലോകത്തെമുഴുവൻ
നാശത്തിലാഴ്ത്തി
കൊറോണയമെന്ന വീരൻ
തളരാതെ നമ്മൾ
ഭയക്കാതെ നമ്മൾ
നേരിട്ടുപോരാടി ജയിച്ചിടേണം
തളരാതെ നമ്മൾ
ഭയക്കാതെ നമ്മൾ
നേരിട്ടുപോരാടി ജയിച്ചിടേണം