നമ്മ‍ുടെ നാട്

എന്തൊരു ചന്തം ഈ നാട്..
മലകൾക്കെല്ലാം പച്ച നിറം..
ഇലകൾക്കെല്ലാം പച്ചനിറം..
പൂക്കൾക്കാണേൽ പലനിറം..
പൂമ്പാറ്റയ്ക്കൊരു നൂറു നിറം.
ഞാറു നടുമ്പോ പച്ച നിറം..
പാടും പുഴകൾ പാടും കിളികൾ..
മൂളി നടക്കും വണ്ടുകളും..
എന്തൊരു ചന്തം ഈനാട്..
 

ശിവഗംഗലാൽ
3 ബി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത