കൊറോണഎന്നൊരുഭീകരൻ ആളെകൊല്ലുംഭീകരൻ കോവിഡ്19വിളിപ്പേര് ചൈനയിൽനിന്നുംവന്നെത്തി വീട്ടിൽഇരുത്തുംഭീകരൻ മാസ്ക്ധരിച്ച്തുരത്തീടും കൈകൾകഴുകിഓടിക്കും ഒത്തൊരുമിച്ച്പ്രവർത്തിക്കും നാടിനുവേണ്ടിപ്രാർത്ഥിക്കും വ്യക്തിശുചിത്വംപാലിച്ചാൽ നാടുകടത്താംഭീകരനെ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത