കൊറോണ വന്നു സ്കൂളുമടച്ചു പഠിക്കാൻ പോകാൻ പറ്റില്ല വീട്ടിലിരുന്നു പഠിച്ചു നമ്മൾ വലിയൊരു പാഠം ഗുണപാഠം ഒറ്റക്കെട്ടായ് നിന്നാൽ നമ്മെ തോൽപിക്കില്ലൊരു വൈറസും
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത