50 സെന്റ് നമ്മുടെ വിദ്യാലയം (എൽ പി വിഭാഗം ) സ്ഥിതി ചെയ്യുന്നത് .സർക്കാരിന്റെ പ്ലാൻ ഫണ്ട് (ഒരു കോടി ) കൊണ്ട് 2017 പദ്ധതി അനുസരിച്ചു ഹൈടെക് ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടം 2021 സെപ്തംബര് മാസം 14 നു ബഹുമാനപ്പെട്ട ചീഫ് വിപ്പ് ഡോക്ടർ ജയരാജ് ഉദ്ഘാടനം ചെയ്തു .പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള  സ്മാർട്ട് ക്ലാസ് റൂമുകളും ലാബ് ,ലൈബ്രറി ,ഓഫീസ് ,സ്റ്റാഫ് റൂം ഇവയ്‌യാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് .പുതിയ കെട്ടിടത്തിനു മുൻപിലായി ഒരു പഴയ സ്കൂൾ കെട്ടിടം നിലനിൽക്കുന്നുണ്ട് .സ്കൂളിലെ പൊതുപരിപാടികൾ നടത്താനും കുട്ടികൾക്കു ഉച്ചഭക്ഷണം നല്കാനുമായി ഈ കെട്ടിടം ഉപയോഗിക്കുന്നു .എല്ലാ മുറകളിലും പുതിയ ഫർണ്ണിച്ചറുകളും ലഭ്യമായിട്ടുണ്ട് .ആവശ്യമായ ടോയ്‍ലറ്റ് സൗകര്യങ്ങളും സ്കൂളിൽ ഉണ്ട് .

പുതിയ സ്കൂൾ കെട്ടിടം
ക്ലാസ് മുറി


പഴയ ഒരു കെട്ടിടവും സ്കൂളിൽ നിലവിൽ ഉണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം