.തുരത്തണം തുരത്തണം
ഭയപ്പെടാതെയിന്നു നാം
തുരത്തണം തുരത്തണം
ഈ മഹാമാരിയെ.
ഒത്തുചേർന്ന് ഒരുമയോടെ
തുരത്തിടേണമിന്നു നാം
കൊറോണയെന്ന വൈറസും'
കോവിഡെന്ന രോഗവും
അകറ്റിടേണമിന്നു നാം
നല്ലെ നാളെകൾക്കു നാം.
നമുക്കു വേണ്ട ഘോഷങ്ങൾ
നമുക്കു വേണം ജാഗ്രത
തുരത്തണം തുരത്തണം
ഇനി കാറോണയെ നമ്മൾ
തുരത്തണം തുരത്തണം
എന്നെന്നേക്കുമായി നാം.