ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/രണ്ടു കൂട്ടുകാർ
രണ്ടു കൂട്ടുകാർ
ഉറുമ്പും അണ്ണാറക്കണ്ണനും കൂട്ടുകാരന്.ഒരുദിവസം ഉറുമ്പു പറഞ്ഞു.എനിക്കും വേണം തേൻ മാമ്പഴം .കുഞ്ഞനുറുമ്പു അണ്ണാറക്കണ്ണന് പിന്നാലെ മരക്കൊമ്പിലേക്കു കയറി.പെട്ടന്ന് കാറ്റ് വന്നു.ഇലകൾ അടി. മരം ആടി .പേടിക്കണ്ട കുഞ്ഞനുറുമ്പേ അണ്ണാറക്കണ്ണൻ കൈനീട്ടി.വാ നമുക്ക് മാമ്പഴം തിന്നാം.അപ്പോൾ ഒരു പരുന്ത് പറന്നുവന്നു.അണ്ണനെ കൊണ്ടുപോകാൻ നോക്കി.ഉറുമ്പുആ പറന്റിന്റെ കാലിൽ കടിച്ചു. വേദന സഹിക്കാനാകാതെ പരുന്ത് പറന്നുപോയി.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |