കൊറോണ വൈറസിൻ വിത്തുകൾ
ലോകം മുഴുവൻ നിറഞ്ഞല്ലോ
മരുന്നേതുമില്ലാതെ വലയുന്നു
ശാസ്ത്രവും മനുഷ്യനും!
ലോകത്തെ ഞെട്ടിച്ചു മരണസംഖ്യ
മലയാളമണ്ണിനെ കാത്തുകൊള്ളാൻ
ഉണ്ടല്ലോ നല്ലൊരു ടീച്ചറമ്മ.
ശരിയായ നേരത്തു നടപടികൾ
കൈക്കൊണ്ടു വന്നൊരു സർക്കാരും
രക്ഷിക്കാം നമ്മുടെ നാടിനെ
പാലിക്കാം ജാഗ്രത അതൊന്നു മാത്രം