കൊറോണ

കൊറോണയെന്നൊരാപത്ത്
നാടിന് വന്നൊരാപത്ത്
കൈകൾ നന്നായികഴുകേണം
മുഖാവരണങ്ങൾ ധരിക്കേണം
അകലം പാലിച്ചിരിക്കേണം
വീട്ടിൽത്തന്നെയിരിക്കേണം
ഇങ്ങനെയൊക്കെച്ചെയ്തീടിൽ
കൊറോണയെ നമുക്ക് അകറ്റീടാം.
 

ഗൗതം എസ് നായർ
2 ബി ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത