വന്നെത്തി വന്നെത്തി അവധിക്കാലം ഒത്തിരിക്കാത്തൊരു ഒഴിവുകാലം ഒത്തിരി നേരത്തേ വന്നീടിലും ഒത്തില്ലെനിക്ക് ഒപ്പം കളിക്കുവാൻ കോവിഡ് എന്നൊരു വ്യാധി തൻ ഭീതിയാൽ ദൈവമേ കാക്കണേ ലോകരെയും പ്രാർത്ഥിച്ചിടുന്നു നിത്യവും ഞാൻ.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത