കോവിഡ് എന്ന മഹാമാരി വന്നു അവൻ ലോകം കീഴടക്കി എന്നെയും അവൻ വെറുതെ വിട്ടില്ല രോഗമായെല്ല എന്നിലേക്ക് വന്നതെങ്കിലും എന്നിലെ ശീലങ്ങൾ അവൻ മാറ്റിമറിച്ചു.....
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത