2002-03 വർഷത്തിലെ പ്രവർത്തനങ്ങൾ

എസ് എസ് എൽ സി പരീക്ഷ റിസൾട്ട്

എഴുതിയവർ- 96

ജയം- 66

ഡിസ്റ്റിങ്ഷൻ- 1

ഫസ്റ്റ് ക്ലാസ്- 14

  • ഈവനിംഗ് ക്ലാസ്സുകളും മോർണിംഗ് ക്ലാസ്സുകളും നടത്തുന്നു.
  • സമീക്ഷ പരിപാടിയും തുടരുന്നു.
  • എം പി ,എം എൽ എ ഫണ്ടുകൾ ഉപയോഗിച്ച കമ്പ്യൂട്ടറുകൾ വാങ്ങാനുള്ള ശ്രമങ്ങൾ നടത്തുന്നു.
  • കുഴൽ കിണർ സംവിധാനം ക്രമീകരിക്കുവാൻ പി ടി എ ക്കു കഴിഞ്ഞു.
  • കംപ്രഷൻ മോട്ടോർ വാങ്ങണം എന്ന ആലോചന ഉണ്ടായി.
  • പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് പണിയുവാനുള്ള ശ്രമങ്ങൾ നടത്തുന്നു.
  • ബ്ലാക്ക് ബോർഡുകളുടെ അപര്യാപ്തത പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
  • ഉച്ചക്കഞ്ഞി വിതരണം കാര്യക്ഷമമായി നടത്തി.


ബാസ്കറ്റ് ബോൾ - രണ്ടാം സ്ഥാനം

1500 ,3000 മീറ്റർ ഓട്ടം -രണ്ടാം സ്ഥാനം -മോനിഷ മോഹൻ