2001-02 വർഷത്തിലെ പ്രവർത്തനങ്ങൾ

എസ് എസ് എൽ സി റിസൾട്ട്

എഴുതിയവർ-98 
വിജയിച്ചത് -70 
ഡിസ്റ്റിങ്ഷൻ 5 
ഫസ്റ്റ് ക്ലാസ് 14
ഈവനിംഗ് ക്ലാസ് മോണിങ് ക്ലാസ് എന്നിവ ആരംഭിച്ചു .

സമീക്ഷ

സമീക്ഷ പദ്ധതിയിലൂടെ കോർപറേഷൻ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘു ഭക്ഷണം നൽകുന്നു.
നാലു മണിക്ക് ശേഷം ക്‌ളാസ്സുകളിൽ ഇരുന്നു ശ്രദ്ധാപൂർവം പഠനം നടത്താൻ കുട്ടികൾക്ക് ഇത് മൂലം സാധിക്കുന്നു.

സ്റ്റോർ റൂം നിർമ്മാണം

ഉച്ചഭക്ഷണ വസ്തുക്കൾ സംഭരിച്ചു വെക്കുന്നതിനാവശ്യമായ ഒരു മുറി എലിയും മറ്റു ജീവികളും
കടക്കാത്ത വിധത്തിൽ പി ടി എ മുൻകൈയെടുത്ത പണി കഴിപ്പിച്ചു.

എല്ലാ ബാത്റൂമിലേക്കും പൈപ്പ് ലൈൻ സ്ഥാപിച്ചു.

കായിക മത്സരങ്ങളിലും യുത്ത് ഫെസ്റ്റിവലിലും സബ് ജില്ലാ തലത്തിൽ പങ്കെടുത്തു.

ഒന്നാം ക്‌ളാസ്സിലെ കുട്ടികൾക്ക് അധ്യാപകർ സൗജന്യമായി യൂണിഫോം നൽകി

ബാസ്കറ്റ് ബാളിൽ റണ്ണർ അപ്പ് ആവാൻ സാധിച്ചു.