പോസ്റ്റർ നിർമ്മാണം
സംസ്ഥാന സ്‍ക്ക‍ൂൾ പ്രവേശനോത്സവ‍ുമായി ബന്ധപ്പെട്ട് കലവ‍ൂർ സ്‍ക്ക‍ൂൾ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം

MEMBERS OF LITTLE KITES 2024-27

34006-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്34006
യൂണിറ്റ് നമ്പർLK/2018/34006
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലALAPPUZHA
വിദ്യാഭ്യാസ ജില്ല CHERTHALA
ഉപജില്ല CHERTHALA
ലീഡർNEHA S NAIR
ഡെപ്യൂട്ടി ലീഡർELSA SUNIL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ANISHA A
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2BINOI C JOSEPH
അവസാനം തിരുത്തിയത്
17-12-202534006
നമ്പർ അംഗത്തിന്റെപേര് ക്ലാസ്
1 അഭിഷേക്.വി.ജെ 8 A
2 ആദിത്യൻ.ആർ 8 B
3 അക്ഷയനി .എസ്. ബിജുകുമാർ 8F
4 അൽഅമീൻ.ഇ.എൻ 8C
5 അലീന.കെ.ബി 8G
6 ആൽഫിയ.എസ്. 8E
7 അനാമിക ദിൽ 8C
8 അനന്ദു രതീഷ് 8B
9 അനന്യ ബിനോയ് 8C
10 അനന്തിത കൃഷ്ണ 8E
11 അനന്യ അന‍ു 8B
12 അനന്യ.പി.എൽ 8E
13 അനന്യ വിനോദ് 8D
14 അനഞ്ജന സബിജ‍ു 8B
15 അന‍ുശ്രീ 8A
16 അർച്ചന .എ 8E
17 അർജ്ജ‍ുൻ.കെ.പി 8G
18 ആരോമൽകൃഷ്ണ.എസ്. 8B
19 അഷിതദേവ്.പി.എസ്. 8C
20 അഷ്ന അൻസിൽ 8B
21 ആസിഫ് ഷാ. എച്ച്. 8C
22 ദർശൻ.വി.ആർ 8B
23 ദേവാംശ.എസ്.ബിജ‍ു 8G
24 ഗായത്രി.സി.പി 8E
25 ഗായത്രി രാജേഷ് 8C
26 ഹഫീസ്.എസ്. 8C
27 ഹരികൃഷ്ണൻ.എസ്. 8C
28 കീർത്തന.പി.കെ 8D
29 മാളവിക.എം.ബി 8E
30 മീര.ബി 8B
31 മ‍ുബീന.എൻ 8C
32 നവനന്ദൻ.വി 8A
33 നെജാഫാത്തിമ.ആർ 8C
34 പൗർണ്ണമി.കെ.ബി 8G
35 രാഗേന്ദ‍ു.ആർ 8C
36 സഞ്ജയ്.എസ്. 8C
37 ശിഖ സജി 8B
38 ശ്രീനന്ദ സ‍ുനിൽ 8E
39 സ‍ുര്യനാരായണൻ.എസ്. 8D
40 തീർത്ഥ.വി 8B
41 വൈഗ പ്രഭാഷ് 8B
42 വൈഗ.എ 8F

പ്രിലിമിനറി ക്യാമ്പ്

2024 - 2027 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക‍ുള്ള പ്രിലിമിനറി ക്യാമ്പ് 8/10/2024 ന് നടത്തപ്പെട്ടു മാസ്റ്റർ ട്രയിനർ ഉണ്ണിക്കൃഷ്ണൻ സാർ ക്യാമ്പിന് തേതൃത്വം നൽകി. പി.റ്റി.എ പ്രസിഡണ്ട് ശ്രീ.വി.വി. മോഹനദാസ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. 42 അംഗങ്ങള‍ും ക്യാമ്പിൽ പങ്കെട‍ുത്ത‍ു. സ്ലൈഡ് പ്രദർശനത്തിലൂടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെപ്പറ്റി ക‍ുട്ടികളെ ബോധവത്കരിച്ച‍ു. AI സങ്കേതം ഉപയോഗിച്ചാണ് കുട്ടികളെ ഗ്രൂപ്പ് തിരിച്ചത്. ഗ‍ൂഗിളിന്റെ സാധ്യതകളെപ്പറ്റി കുട്ടികളെ ബോധവത്കരിച്ച‍ു. ഗ്രാഫിക്സ്, പ്രോഗ്രാമിങ്, AI സാധ്യതകൾ എന്നിവയെപ്പറ്റി പരാമർശിച്ച‍ു. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി. ഗ്ര‍ൂപ്പ് പ്രവർത്തനങ്ങളിൽ മികവ് കാണിച്ച ഗ്രൂപ്പ‍ുകൾക്ക് സമ്മാനം നൽകി. കൈറ്റ് മാസ്റ്റർമാരായ ബിനോയ്.സി.ജോസഫ്, അനീഷ.എ എന്നിവർ ക്യാമ്പിൽ പങ്കെട‍ുത്ത‍ു.

റോബോട്ടിക് ഫെസ്റ്റ് 2025

 
റോബോട്ടിക് ഫെസ്റ്റ് 2025

2024 -2025 അധ്യയന വർഷത്തെ റോബോട്ടിക് ഫെസ്റ്റ് 13/02/2025 വ്യാഴാഴ്ച കംപ്യൂട്ടർ ലാബിൽവെച്ച് നടത്തപ്പെട്ട‍ു. സ്‍ക്ക‍ൂൾ ഹെഡ് മിസ്‍ട്രസ്സ് മേരി ആഗ്നസ് ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്ത‍ു. 2023- 2026 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികള‍ുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സജ്ജമാക്കിയത്. കൈറ്റിൽ നിന്ന് ലഭ്യമാക്കിയിട്ട‍ുള്ള ആർഡിനോ കിറ്റ‍ുകൾ ഉപയോഗപ്പെട‍ുത്തിയാണ് പ്രവർത്തനങ്ങൾ നടത്തിയത്. AI സങ്കേതങ്ങൾക്ക് പ്രദർശനത്തിൽ പ്രാധാന്യം നൽകിയിര‍ുന്ന‍ു. 5 ക്ലാസ്സ് വിദ്യാർത്ഥികൾ മ‍ുതൽ എല്ലാ ക‍ുട്ടികൾക്ക‍ും പ്രദർശനം കാണാൻ അവസരം ഒര‍ുക്കിയിര‍ുന്ന‍ു. ലൈറ്റ് , സൗണ്ട് സെൻസറ‍ുകൾ ഉപയോഗിച്ച‍ുള്ള പ്രദർശനം ഏറെ കൗത‍ുകകരമായിര‍ുന്ന‍ു.


ജില്ലാതല റോബോട്ടിക് ഫെസ്റ്റ്

ആലപ്പ‍ുഴ പ‍ുന്നപ്ര കാർമ്മൽ എൻജിനീയറിംഗ് കോളേജിൽ വച്ച് നടത്തപ്പെട്ട ജില്ലാ റോബോട്ടിക് ഫെസ്റ്റിൽ കലവ‍ൂർ സ്‍ക്ക‍ൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ദേവാനന്ദ് , ആസിഫ് ഷാ എന്നിവർ പങ്കെട‍ുത്ത‍ു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സായ ബിനോയ്.സി.ജോസഫ്, അനീഷ.എ എന്നിവർ ക‍ുട്ടികൾക്കൊപ്പം ഉണ്ടായിര‍ുന്ന‍ു.

 
ജില്ലാ റോബോട്ടിക്സ ഫെസ്റ്റ് , പ‍ുന്നപ്ര കാർമ്മൽ എൻജിനീയറിംഗ് കോളേജ്
 
ജില്ലാ റോബോട്ടിക് ഫെസ്റ്റിൽ നിന്ന്
 
ജില്ലാ റോബോട്ടിക് ഫെസ്റ്റ് , പ‍ുന്നപ്ര കാർമ്മൽ എൻജിനീയറിംഗ് കോളേജ്