സ്പോർ‌ട്സ് ക്ലബ്ബ്.
കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുവാനും അവരെ മാനസികാരോഗ്യമുള്ളവരാക്കി മാറ്റുന്നതിനും സ്പോർ‌ട്സ് അനിവാര്യമാണ്. കളിസ്ഥലത്തിന്റെ അപര്യാപ്തത ഉണ്ടെങ്കിലും നിലവിൽ ലഭ്യമായ സൗകര്യങ്ങൾ പൂർണ്ണമായി ഉപയോഗിച്ചു കൊണ്ട് ഈ സ്ക്കൂളിലും അതിനുള്ള പരിശ്രമങ്ങൾ നടന്നു കൊണ്ടേയിരിക്കുന്നു.
സ്ക്കൂൾ കായികമേള ദൃശ്യങ്ങൾ.

കായിക ദിനാചരണം.1
കായിക ദിനാചരണം.2


കായിക ദിനാചരണം.3