കുട്ടികഗളുടെ വീട് എല്ലാ വർഷവും അധ്യാപകർ സന്ദർശിക്കുന്നു. സ്കൂൾ തുറ്കകുന്ന ആഴ്ചയിൽ ഗോത്ര വിദ്യാർത്ഥികളുടെ വീടും കുടർന്ന് മറ്റു കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു. പത്താംതരത്തിലുള്ള മുഴുവൻ കതുട്ടികളുടെ വീടുകളും അധ്യപകർ സന്ദർശിക്കുന്നു. കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനാണ് ഭവന സന്ദർശനം.