ഗവ. വി എച്ച് എസ് എസ് വാകേരി/സാമൂഹ്യശാസ്ത്രക്ലബ്ബ്

പ്രവർത്തന റിപ്പോർട്ട് 2017-18 കൃത്യമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. 2017-18 വർഷം താഴെ പറയുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി. 1 1 സ്കൂൾ പാർലമെന്റ് ഇലക്ഷൻ. സർക്കാർ നിർദ്ദേശപ്രകാരമുള്ള മുന്നൊരുക്കങ്ങൽ നടത്തിയാണ് ഇലക്ഷൻ നടത്തിയത്. പാർലമഎന്റ് തെരഞ്ഞെടുപ്പിന്റെ അതേ മാതൃകയിൽ പോളിംഗ് ഓഫീസർമാർ മുതൽ‌ പോളിംഗ് ഏജന്റുമാർ വരെയുള്ള എല്ലാ ചുമതലകളും കുട്ടികൾ നിർവ്വഹിച്ചു. കുട്ടിികൾ ക്ക് തെരഞ്‍െടുപ്പ് സംബന്ധിച്ച് പരിചയം നേടുന്നതിന് സഹായകമായി. ചെയർ പോഴ്സൻ ഷമീം ഏ കെ സെക്രട്ടറി ഐശ്വര്യ കെ ആർ 2 സാമൂഹ്യശാസ്ത്രമേള സ്കൂൾ തലം മികച്ച രീതിയിൽ സ്കൂൾ സാമൂഹ്യശാസ്ത്രമേള സംഘടിപ്പിച്ചു. മികചചവയെ സബ്ജില്ലാ മേളയിൽ പങ്കെടുപ്പിച്ചു. 3 തെരഞ്‍െടുപ്പ് ക്വിസ് മത്സരം

 റവന്യൂ ഇലക്ിഷൻ വിംഗിന്റെ നിർ്ദദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് ക്വിസ് മത്സരം സംഘടിിപ്പിച്ചു. 

4 വായനാദിനം 2017

കുട്ടികൾക്ക് തെരഞ്‍െടു്തത പുസ്തകങ്ങൾ നല്കി പുസ്തകനിരൂപണ മത്സരം നടത്തി. മലയാളത്തിലെ മികച്ച പുസ്തകങ്ങളഅ‍ കുട്ടികളഅ‍ക്കു പരിചയപ്പെടാൻ‌ സാധിച്ചു.

5 ഹിരോഷിമ നാഗസാ്കകി ദിനം ആഗസ്റ്റ് 9 ന് ഹിരോഷിമ നാഗസാക്കി ദിനത്തോടമുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തി. സഡാ്കകോ കൊക്കുനിർമാമാണ മത്സരം നട്തതി വിജയികളഅ‍ക്ക് സമ്മാനങ്ങളഅ‍ നൽകി

പത്രവായനാ മത്സരം, കേരളം നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം നടത്തി.