ഗവ. വി എച്ച് എസ് എസ് കൈതാരം/വിദ്യാലയ ശുചീകരണം
വിദ്യാലയ ശുചീകരണം
കൊറോണ കാലമായതുകൊണ്ടും കുട്ടികളുടെ ആരോഗ്യത്തിൽ വളരെ ശ്രദ്ധ കൊടുക്കുന്നതുകൊണ്ടും ആരോഗ്യ വകുപ്പും മാതാപിതാക്കളും ചേർന്ന് വിദ്യാലയം ആഴ്ചയിൽ രണ്ട് പ്രാവശ്യം ശുദ്ധികരിച്ച് അണുവിമുക്തമാക്കുന്നു,,,,, മക്കളുടെ ആരോഗ്യം സംരക്ഷിക്കാൻ മാതാപിതാക്കൾ കാണിക്കുന്ന സഹനവും ത്യാഗവും ശരിക്കും ശ്ലാഘനീയമാണ്.