ഒരു കുഞ്ഞു പൂമ്പാറ്റ പാറി പറന്നു വന്നു മുറ്റത്തുളെളാരു തെച്ചി - പൂവിൻ മുകളിലിരുന്നു മതിയാവോളം തേൻ നുകർന്നു എങ്ങോ പാറി പറന്നു പോയി
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത