പതുങ്ങി എത്തും പൂച്ചമ്മ പാല് കുടിക്കും പൂച്ചമ്മ എലിയെ കാണും നേരത്ത് ഓടിയെത്തും പൂച്ചമ്മ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത