ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/സ്പോർട്സ് ക്ലബ്ബ്-17
ആഗസ്റ്റ് മാസം 8-ാം തീയതി സ്കൂളിലെ മുഴുവൻ കുുട്ടികൾക്കായുള്ള ഫുട്ബോൾ പരിശീലനം ആരംഭിച്ചു. ആഴ്ചയിൽ രണ്ട് ദിവസമാണ് പരിശീലനം നൽകുന്നത്. 2018 ആഗസ്റ്റ് മാസം 9-ാം തീയതി സ്കൂളിന് ചരിത്രനേട്ടം സമ്മാനിച്ച ഒരു ദിനമായിരുന്നു. ജൂനിയർതലത്തിലും സീനിയർതലത്തിലും നടന്ന ഫുട്ബോൾ മത്സരത്തിൽ തൃപ്പൂണിത്തുറ സബ് ജില്ലാ തലത്തിൽ നമ്മുടെ സ്കൂൾ വിജയികളായി.