ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/മീനുവിന്റെ ബുദ്ധി

മീനുവിന്റെ ബുദ്ധി

ഒരു ഗ്രാമത്തിൽ ഒരു വലിയ പാർകുണ്ടായിരു൬ു. ആ പാ൪കിൽ എന്നും വൈകുന്നേരം കുറേ കുട്ടികൾ കളിക്കാൻ വരുമായിരുന്നു. പാർക്കിന്റെ തൊട്ടു അപ്പുറത്തായിരുന്നു പണക്കാരനായ വേലായുധൻ ചേട്ടന്റെ വീട്. വേലായുധന് പാ൪ക്കിൽ കളികുന്ന കുട്ടികളെ ഇഷ്ടമില്ലായിരുന്നു. കുട്ടികളുടെ ബഹളമാണ് അതിനുകാരണം. അദ്ദേഹം എന്നും പാ൪ക്കിന്റെ പുറകിൽ പ്ലാസ്റ്റികു൦ ചപ്പുചവറുകളു൦ തീയിടുമായിരുന്നു. എന്നും ഇത് പതിവായിരുന്നു. അപ്പോഴാണ് അതിൽ മീനു എന്ന കുട്ടി സ്കൂളിൽ ടീച്ചർ പഠിപ്പിച്ച കാര്യം ഓർത്തു അയ്യോ കൂട്ടുകാരെ ഇന്നലെ ടീച്ചർ പ്ലാസ്റ്റിക്കും ചപ്പുചവറുകളു൦ കത്തിചാൽ വായുവിലൂടെ അസുഖം പിടിപെടുമെന്ന് പറഞിരുന്നു. നമ്മൾ ഇത്രയും ദിവസം ഇതാണ് ശ്വസിച്ചത്. നമുക്കു വേലായുധൻ ചേട്ടനോട് ഒന്ന് പറഞ്ഞാലോ. അവർ അങ്ങനെ വേലായുധ൯ ചേട്ടന്റെ വീട്ടിലെത്തി. അപ്പോഴാണ് വേലായുധൻ ചേട്ടന് ചുമയും പനിയു൦. അവർ പ്ലാസ്റ്റിക് കത്തിക്കുന്നതിനെ കുറിച് ചേട്ടനോട് പറഞ്ഞു. അതുകൊണ്ടാണ് ചേട്ടന് അസുഖം പിടിപെട്ടത് . ശരി മക്കളെ ഇനി ഞാൻ ഒരിക്കലും പ്ലാസ്റ്റിക് കത്തികിലാ. മീനുവു൦ കൂട്ടുകാരും പാർക്കിലേക് കളിക്കാൻ പോയി. ഗുണപാഠം കൂട്ടുകാരെ നിങ്ങൾ ഒരിക്കലും പ്ലാസ്റ്റിക് കത്തിക്കരുത്. അതുകൊണ്ട് നിങ്ങൾക്കു പല പല അസുഖങ്ങൾ ഉണ്ടാകും.

സൗപർണ്ണിക . എസ്.എസ്
2 ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ