അമ്മ

അമ്മ


ഒരിക്കൽ ഒരിടത്ത് രണ്ട് കാക്കൾ ഉണ്ടായിരുന്നു.ഒരിക്കൽ പെൺകാക്ക മുട്ടയിട്ടു. പകൽ അവ തീറ്റ തേടി പോകും.എങ്കിലും എപ്പേഴുംഅവ കൂട്ടിനു ചുറ്റും പാറിപറക്കും ഇതെല്ലാം കണ്ടുകൊണ്ട് ഒരു പരുന്ത് അടുത്ത മരത്തിൽ ഇരുപ്പുണ്ടായിരുന്നു.ഒരു ദിവസം തക്കം കിട്ടിയപ്പോ പരുന്ത് കൂട്ടിന് അടുത്തെത്തി ,മുട്ട കൊത്തി എടുക്കാ൯ ശ്രമിച്ചു..അമ്മ കാക്ക പറന്ന് വന്നു.പരുന്തിനെ കൊത്തി,പരുന്തും .പരുന്തിൻ്റെ കൊത്തേറ്റ് അമ്മ കാക്ക നിലത്തു വീണു.ഒടിഞ്ഞ ചിറകുമായി തൻ്റെ കുഞ്ഞിനെ രക്ഷിക്കാനായി പോരാടി,ജീവൻ വെടിഞ്ഞു...

സതീഷ് ജെ.എ
7A ഗവ.യുപിഎസ് വെങ്ങാനൂ൪ ഭഗവതിനട
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ