/ക്ലബ്

ശ്രീമതി ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ ഗണിതക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു.

നന്ദന ആർ വിദ്യാർഥി പ്രതിനിധി ലീഡർ .ഗണിതക്ലബിന്റെ നേതൃത്വത്തിൽ

ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ,ചാർട്ടുകൾ പ്രദർശനം, ദിനാചരണങ്ങൾ ,ഗണിതം മധുരം-പ്രവർത്തനങ്ങൾ.......

തുടങ്ങി വിവിധപ്രവർത്തനങ്ങൾ നടത്തിവരുന്നു.