ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗംതടയാംപ്രതിരോധിക്കാംവീട്ടിലിരുന്ന് പ്രതിരോധിച്ച് ചാൽ വീട്ടിൽ പുറത്തിറങ്ങി നടക്കാം വീട്ടിൽ തന്നെ കൃഷി ചെയ്തിടാം പച്ചക്കറികൾ പഴവർഗങ്ങൾ കീടങ്ങൾ ഇനി വേണ്ടേ വേണ്ട വെള്ളവും വളവും മാത്രം മതി ഇനി രോഗം തടയാം പ്രതിരോധിക്കാം കൈകൾ രണ്ടും കഴുകി ഇടാം പ്രതിരോധിക്കാം രോഗങ്ങൾ മാസ്കുകൾധരിച്ച് മുന്നേറാം വൈറസുകൾ ഇനി വീടിനുപുറത്ത് രോഗ പ്രതിരോധത്തിനായി മുന്നേറണം ഇനിയും തടയാം തടയാം രോഗം തടയാ0 രോഗംതടയാംപ്രതിരോധിക്കാംവീട്ടിലിരുന്ന് പ്രതിരോധിച്ച് ചാൽ വീട്ടിൽ പുറത്തിറങ്ങി നടക്കാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |