സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ'

  • മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം (2018-19, 2019-20, 2020-21 വർഷങ്ങളിൽ)
  • സബ്ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം കലോത്സവങ്ങളിൽ സജീവസാന്നിധ്യം
  • മലയാളത്തിളക്കം പരിപാടിക്ക് സബ്ജില്ലാതല അംഗീകാരം
  • സർഗ‍ വിദ്യാലയ പുരസ്കാരം
  • കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ ഓൺലൈൻ അറബി കലോത്സവത്തിൽ സംസ്ഥാനതലത്തിൽ മികച്ച വി‍ജയം
  • 2022-23വർഷത്തെ ബെസ്റ്റ് ടീച്ചർ കോ ഓർഡിനേറ്റർ അവാ൪ഡ് നമ്മുടെ സ്കൂളിലെ സുജ ടീച്ചർ ഏറ്റുവാങ്ങുന്നു.HM.ശ്രീമതി.രാധികടീച്ചർ സമീപം.
  • 2023-24അധ്യയനവർഷത്തിൽ ബാലരാമപുരം ഉപജില്ലാകായികമേളയിൽ ഡിസ്കസ് ത്രോയിൽ വൈഗ .എ. എസ് ഒന്നാം സ്ഥാനവും