ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/വായന കാർഡ് നിർമാണം

വിദ്യാരംഗം ക്ലബ്ബിന്റെയും വായന ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വായന കാർഡ് നിർമിച്ചു. വ്യത്യസ്തവും ആകർഷകവുമായ തലകെട്ടും കുട്ടികളുടെ ചിത്രങ്ങളും കൊടുത്ത് കൊണ്ടാണ് കാർഡ് നിർമിച്ചിരിക്കുന്നത്. കുട്ടികളിൽ വായന ശീലം വളർത്തുന്നതിനും അക്ഷരതെറ്റ് കൂടാതെ വായിക്കാൻ ശീലിപ്പിക്കുന്നതിനും ഇത് മുഖ്യപങ്ക് വഹിക്കുന്നു.